Blog Posts

തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ സാർവത്രിക പുനഃസ്ഥാപനം പ്രത്യാശിക്കാമോ?

സാർവത്രിക പുനഃസ്ഥാപനമെന്നത്‌, ആദിമ നൂറ്റാണ്ടുകളിൽ ക്രിസ്തീയ ലോകത്ത് വ്യാപകമായിരുന്നു ഒരു വിശ്വാസമായിരുന്നു. ഓർത്തഡോക്സ് സഭകളിലെ ഒരു ന്യൂന പക്ഷം ദൈവശാസ്ത്രജ്ഞന്മാർക്കിടയിലാണെങ്കിലും കൃത്യമായ ഒരു ചരിത്രപരമായ പിന്തുടർച്ചയുള്ള ഒരു വിശ്വാസമാണിത്. പൂർണ്ണമായും ബൈബിൾ അടിസ്ഥാനപ്പെടുത്തി ഇത്തരമൊരു പ്രത്യാശയെ വിശദീകരിക്കുവാൻ ശ്രമിച്ചാൽ പരമ്പരാഗത പെന്തക്കോസ്ത്

Continue Reading
https://commons.wikimedia.org/wiki/File:Papyrus_Amherst_3a,_3b_-_Morgan_Library,_Pap._Gr._3_-_private_letter_%2B_Epistle_to_Hebrews_1,1.jpg

എബ്രായ ലേഖനത്തിന്റെ എഴുത്തുകാരന്‍

എബ്രായ ലേഖനം വളരെ ആഴമേറിയ ദൈവശാസ്ത്ര പഠനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുള്ള ഒരു ലേഖനമാണ്. വേദപണ്ഡിതനായ  റൈമോണ്ട് ബ്രൌണിന്‍റെ അഭിപ്രായത്തില്‍ “പുതിയനിയമത്തിലെ ഏറ്റവും ഹൃദയഹാരിയായ രചനയാണ്” ഈ ലേഖനം (An introduction to newtestment, Raymond Brown, 1997). വായനക്കാരെ വിട്ടുവീഴ്ചയില്ലാത്ത ഒരു ക്രിസ്തീയ

Continue Reading

തിരുവെഴുത്തുകളുടെ അബദ്ധരാഹിത്യം – പ്രസിദ്ധമായ ചില വാദങ്ങള്‍

ബൈബിള്‍ ദൈവവചനമാണ്‌, ദൈവത്തിന് തെറ്റുപറ്റുകയില്ല, അതിനാല്‍ ബൈബിളില്‍ തെറ്റുകള്‍ ഒന്നും ഇല്ല. ബൈബിളിന്റെ അബദ്ധരാഹിത്യം  തെളിയിക്കുവാന്‍ വേണ്ടി ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു വാദമാണിത്‌. പ്രത്യക്ഷത്തില്‍ ശക്തമെന്ന് തോന്നുന്ന ഈ വാദം പക്ഷെ പക്ഷെ ബൈബിളില്‍ നിന്ന് നേരിട്ട് തെളിയിക്കുക എന്നത്

Continue Reading

Sliding Sidebar