സാർവത്രിക പുനഃസ്ഥാപനമെന്നത്, ആദിമ നൂറ്റാണ്ടുകളിൽ ക്രിസ്തീയ ലോകത്ത് വ്യാപകമായിരുന്നു ഒരു വിശ്വാസമായിരുന്നു. ഓർത്തഡോക്സ് സഭകളിലെ ഒരു ന്യൂന പക്ഷം ദൈവശാസ്ത്രജ്ഞന്മാർക്കിടയിലാണെങ്കിലും കൃത്യമായ ഒരു ചരിത്രപരമായ പിന്തുടർച്ചയുള്ള ഒരു വിശ്വാസമാണിത്. പൂർണ്ണമായും ബൈബിൾ അടിസ്ഥാനപ്പെടുത്തി ഇത്തരമൊരു പ്രത്യാശയെ വിശദീകരിക്കുവാൻ ശ്രമിച്ചാൽ പരമ്പരാഗത പെന്തക്കോസ്ത് …