സാർവത്രിക പുനഃസ്ഥാപനമെന്നത്, ആദിമ നൂറ്റാണ്ടുകളിൽ ക്രിസ്തീയ ലോകത്ത് വ്യാപകമായിരുന്നു ഒരു വിശ്വാസമായിരുന്നു. ഓർത്തഡോക്സ് സഭകളിലെ ഒരു ന്യൂന പക്ഷം ദൈവശാസ്ത്രജ്ഞന്മാർക്കിടയിലാണെങ്കിലും കൃത്യമായ ഒരു ചരിത്രപരമായ പിന്തുടർച്ചയുള്ള ഒരു വിശ്വാസമാണിത്. പൂർണ്ണമായും ബൈബിൾ അടിസ്ഥാനപ്പെടുത്തി ഇത്തരമൊരു പ്രത്യാശയെ വിശദീകരിക്കുവാൻ ശ്രമിച്ചാൽ പരമ്പരാഗത പെന്തക്കോസ്ത് വീക്ഷണങ്ങളുമായി അതിന് എത്രത്തോളം പൊരുത്തമുണ്ടാകുമെന്ന ഒരു താരതമ്യമാണ് ഈ പോസ്റ്റിൽ ഞാൻ വ്യക്തമാക്കുവാൻ ശ്രമിക്കുന്നത്. പെന്തക്കോസ്ത് വീക്ഷണങ്ങളോട് പരമാവധി ചേർന്ന് നിൽക്കുന്ന നിലയിൽ ഇതിന്റെ അടിസ്ഥാനങ്ങളെ വിശദീകരിച്ചാൽ എങ്ങനെയായിരിക്കുമെന്ന എന്റെ ധാരണയാണ് താഴെകൊടുത്തിരിക്കുന്നത്. ഇതിന്റെ സാധുത എത്രത്തോളമുണ്ടെന്നത് വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടേണ്ടതാണ്. അതിനാൽ ഇത് എന്റെ അന്തിമ ഔദ്യോഗിക നിലപാട് എന്ന നിലയിലല്ല അവതരിപ്പിക്കുന്നതെന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്നു: പുതിയ യെരുശലേമില്‍ ലഭിക്കുന്ന പ്രതിഫലങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നില്ലെങ്കിലും യേശുവിനെ കര്‍ത്താവായി സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ …
Blog Posts
It is very easy for anyone who is not a believer to neglect the real meaning of the Christmas story by just saying that Christmas is all about the ‘birth’ …
എബ്രായ ലേഖനം വളരെ ആഴമേറിയ ദൈവശാസ്ത്ര പഠനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുള്ള ഒരു ലേഖനമാണ്. വേദപണ്ഡിതനായ റൈമോണ്ട് ബ്രൌണിന്റെ അഭിപ്രായത്തില്‍ “പുതിയനിയമത്തിലെ ഏറ്റവും ഹൃദയഹാരിയായ രചനയാണ്” ഈ ലേഖനം (An introduction to newtestment, Raymond Brown, 1997). വായനക്കാരെ വിട്ടുവീഴ്ചയില്ലാത്ത ഒരു ക്രിസ്തീയ …
ബൈബിള്‍ ദൈവവചനമാണ്, ദൈവത്തിന് തെറ്റുപറ്റുകയില്ല, അതിനാല്‍ ബൈബിളില്‍ തെറ്റുകള്‍ ഒന്നും ഇല്ല. ബൈബിളിന്റെ അബദ്ധരാഹിത്യം തെളിയിക്കുവാന്‍ വേണ്ടി ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു വാദമാണിത്. പ്രത്യക്ഷത്തില്‍ ശക്തമെന്ന് തോന്നുന്ന ഈ വാദം പക്ഷെ പക്ഷെ ബൈബിളില്‍ നിന്ന് നേരിട്ട് തെളിയിക്കുക എന്നത് …